ഇന്ത്യൻ ആർമിയാട് തെളിവു ചോദിച്ച കോൺഗ്രെസിന് കനത്ത വില നൽകേണ്ടി വരും
കോൺഗ്രെസ് പാകിസ്ഥാനു വേണ്ടി സംസാരിക്കുന്നു. ഉത്തരേന്ത്യയിൽ കോൺഗ്രെസിനു ഭീമമായ നഷ്ടമുണ്ടാകും ഒരു പ്രത്യയശാസ്ത്രവും ഇല്ലാത്ത
കോൺഗ്രെസ് തകർന്ന് തരിപ്പണമാകും, മുൻ പ്രതിരോധ സഹമന്ത്രി എസ് കൃഷ്ണ കുമാർ സ്ട്രാങ്ങായ നിലപാട് എടുക്കാൻ കഴിവുള്ള നേതാവാണ് മോദി